Breaking News: വി എസ് രാജി വെച്ചു.
തിരു: ഏവരെയും ഞെട്ടിച്ചു കൊണ്ട്, അപ്രതീക്ഷിതമായ നീക്കത്തില്‍ ഹോട്ടല്‍ മലബാറിലെ ചീഫ് കുക്ക് വി.സദാശിവന് (വി. എസ്) സാലറി പോര എന്ന് പറഞ്ഞു രാജി വെച്ചു.
2010, മേയ് 23, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഒരു ജാതി പരിപാടി കാണിക്കല്ലേട്ടാ
മറുപടിഇല്ലാതാക്കൂThis was too much..:)
മറുപടിഇല്ലാതാക്കൂഇത് വളരെ പഴയതാണ് മോനേ!
മറുപടിഇല്ലാതാക്കൂഹ ഹാ..
മറുപടിഇല്ലാതാക്കൂമക്കാറാക്കാതെ പോയിനെടാ
ബഡുക്കൂസുകളേ..
നർമ്മം എന്ന ടാഗ് കണ്ടിരുന്നു!
മറുപടിഇല്ലാതാക്കൂസോ... ബെയറബിൾ!
ആളെ ഒരുമാതിരി ആകരുത് കേട്ടോ
മറുപടിഇല്ലാതാക്കൂ