2010, ജൂൺ 20, ഞായറാഴ്‌ച

New Nokia Phone...With 20 Megapixel Camera...!

നിങ്ങള്‍ ഒരു മൊബൈല്‍ ഫോണ്‍ ഉടനെ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അല്പം കൂടി കാത്തിരുന്നാല്‍ പതിനായിരം രൂപയ്ക്കു താഴെ
നിങ്ങള്ക്ക് മികച്ചതൊന്നു സ്വന്തമാക്കാം.....!


Coming Soooon....!
New Nokia N99...........!


Featurs:

20 Megapixel Camera (Carl Zeiss optics, autofocus, Xenon flash)

30x Optical Zoom and 200x Digital Zoom


20 Hour Video Recording......!
Memory: Carried With 512MB External Memory
Updgradable upto 64GB

Bluetooth v2.5 300meter range.MP3 Player with FM.


N99 ചിത്രം കാണുവാന്‍ താഴേക്ക്‌ സ്ക്രോള്‍ ചെയ്യുക....!


>>


>>>


>>>>


>>>>>


>>>>>>


>>>>>>>


>>>>>>>>


>>>>>>>>>


>>>>>>>>>>


>>>>>>>>>>>


>>>>>>>>>>>>


>>>>>>>>>>>>>


>>>>>>>>>>>>>>


>>>>>>>>>>>>>>>


>>>>>>>>>>>>>>>>

ഇ-മെയില്‍ ആയി കിട്ടിയതാണ്. മുന്‍പ് കണ്ടിട്ടുള്ളവര്‍ ഇത് വരെ കാണാത്തവര്‍ക്കായി വഴിമാറി കൊടുക്കുക...

2010, ജൂൺ 5, ശനിയാഴ്‌ച

ഫെറ്റ്: ദുരിത കാഴ്ചകള്‍ (Oman)

ഫെറ്റ് ചുഴലി കാറ്റ് ‍ കനത്ത നാശം വിതച്ച ഒമാനിലെ ചില ചിത്രങ്ങള്‍....
8 പേര്‍ മരണപെട്ടതായി സ്ഥിധീകരിച്ചു.fett

2010, ജൂൺ 4, വെള്ളിയാഴ്‌ച

ഫെറ്റ് ചുഴലികാറ്റ്: കുറച്ചു ചിത്രങ്ങള്‍....

ഫെറ്റ് കൊടുംകാറ്റ് കാരണം കനത്ത മഴ പെയ്തപ്പോള്‍ മൊത്തം വെള്ളത്തിലായി. ചില കഫ്തീരിയകള്‍ ഒഴിച് മറ്റു കട കമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല, ഒമാനികളും വിദേശികളും എല്ലാം വീടും റൂമും വിട്ട് പുറത്തിറങ്ങുന്നില്ല, അങ്ങനെ ഇന്ന് നമ്മളെ കടക്കും അവധി ആണെന്ന് കരുതി സന്തോഷിച്ച്ചിരിക്കുമ്പോള്‍ ആണ് കട തുറക്കുന്നില്ലേ ഈനും ചോദിച്ചു അര്‍ബാബ് വിളിക്കുന്നത്...!
ഞാന്‍ വഫാതായാലും വേണ്ടില്ല, കട തുറക്കണം എന്നാ ബിജാരം മാത്രം ഉള്ള അറബിയെ മനസ്സാ വാചാ കര്‍മണാ പ്രാകി കൊണ്ട് കടയില്‍ വന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച്ചകള്‍ എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പിടിച്ചത് താഴെ കൊടുക്കുന്നു......

ഇത് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ചിത്രം ആണ്. സൂറിലെയും മസീര ദ്വീപിലെയും അവസ്ഥ ഇതിലും ഭീകരമാണ്