2011, മേയ് 29, ഞായറാഴ്‌ച

വിവാ ബാര്‍സ .... വിവാ മെസ്സി...!

അങ്ങനെ അതും നേടി...!
Manchester United നെ തീര്‍ത്തും ഏക പക്ഷീയമായ മത്സരത്തില്‍ 3-1 നു കീഴടക്കി മെസ്സിയും കൂട്ടരും വീണ്ടും അജയ്യത തെളിയിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍...
.....................This is Very Simply...!