2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

Eid Mubarak.....!

الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر
الله أكبر ولله الحمد





പുണ്യങ്ങളുടെ പൂക്കാലമായ ഈ റമളാന്‍ മാസത്തിന്റെ രാപ്പകലുകള്‍ വൃതശുദ്ധിയോടെ ദൈവ പ്രീതിക്കായി സമര്‍പ്പിച്ചു നേടിയെടുത്ത ആത്മ ചൈതന്യം,
പെരുന്നാളിന്റെ ആഘോഷ പൊലിമയില്‍ കെടാതെ സൂക്ഷിക്കുക......!

എല്ലാ സുമനസ്സുകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.......!










1 അഭിപ്രായം: