2010, ജൂൺ 4, വെള്ളിയാഴ്‌ച

ഫെറ്റ് ചുഴലികാറ്റ്: കുറച്ചു ചിത്രങ്ങള്‍....

ഫെറ്റ് കൊടുംകാറ്റ് കാരണം കനത്ത മഴ പെയ്തപ്പോള്‍ മൊത്തം വെള്ളത്തിലായി. ചില കഫ്തീരിയകള്‍ ഒഴിച് മറ്റു കട കമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നിട്ടില്ല, ഒമാനികളും വിദേശികളും എല്ലാം വീടും റൂമും വിട്ട് പുറത്തിറങ്ങുന്നില്ല, അങ്ങനെ ഇന്ന് നമ്മളെ കടക്കും അവധി ആണെന്ന് കരുതി സന്തോഷിച്ച്ചിരിക്കുമ്പോള്‍ ആണ് കട തുറക്കുന്നില്ലേ ഈനും ചോദിച്ചു അര്‍ബാബ് വിളിക്കുന്നത്...!
ഞാന്‍ വഫാതായാലും വേണ്ടില്ല, കട തുറക്കണം എന്നാ ബിജാരം മാത്രം ഉള്ള അറബിയെ മനസ്സാ വാചാ കര്‍മണാ പ്രാകി കൊണ്ട് കടയില്‍ വന്നു നോക്കുമ്പോള്‍ കണ്ട കാഴ്ച്ചകള്‍ എന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പിടിച്ചത് താഴെ കൊടുക്കുന്നു......









ഇത് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ചിത്രം ആണ്. സൂറിലെയും മസീര ദ്വീപിലെയും അവസ്ഥ ഇതിലും ഭീകരമാണ്

8 അഭിപ്രായങ്ങൾ:

  1. പടച്ചോന്റെ പരീക്ഷണം.. വല്ലാത്ത കാഴ്ചയാ ഇത്.

    മറുപടിഇല്ലാതാക്കൂ
  2. നിന്റെ അര്‍ബാബിനു നന്ദി... (കുറച്ചു നിനക്കും )
    ഈ ഫോട്ടോസ് കാണാന്‍ കഴിഞ്ഞല്ലോ..

    മറുപടിഇല്ലാതാക്കൂ